Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : TaxiSector

Europe

അ​യ​ർ​ല​ൻ​ഡി​ൽ ടാ​ക്സി മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ പേ​ർ തൊ​ഴി​ൽ തേ​ടു​ന്ന​താ​യി റി​പ്പോ​ർ​ട്ട്

ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ടാ​ക്സി മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ പേ​ർ തൊ​ഴി​ൽ തേ​ടി​യെ​ത്തു​ന്ന​താ​യി നാ​ഷ​ണ​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് അ​തോ​റി​റ്റി റി​പ്പോ​ർ​ട്ട്. ക​ഴി​ഞ്ഞ പ​ത്തു വ​ർ​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കാ​ണ് ഇ​പ്പോ​ൾ ഈ ​മേ​ഖ​ല​യി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

ഏ​റ്റ​വും പു​തി​യ ക​ണ​ക്കു​പ്ര​കാ​രം 1893 പു​തി​യ ടാ​ക്സി ഡ്രൈ​വ​ർ ലൈ​സ​ൻ​സു​ക​ളാ​ണ് രാ​ജ്യ​ത്ത് അ​നു​വ​ദി​ച്ച​ത്.​ ഇ​ത് ക​ഴി​ഞ്ഞ പ​ത്തു വ​ർ​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കാ​ണ്.

വീ​ൽ ചെ​യ​ർ ആ​ക്സ​സ്സി​ബി​ൾ ടാ​ക്സി​ക​ളും ഇ​ല​ക്ട്രി​ക് ടാ​ക്സി​ക​ളും രാ​ജ്യ​ത്ത് ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ച്ച​താ​യും റി​പ്പോ​ർ​ട്ട് തു​ട​ർ​ന്നു പ​റ​യു​ന്നു.

ഇ​ല​ക്ട്രി​ക് കാ​റു​ക​ൾ ടാ​ക്സി​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത് വ​രു​മാ​നം ഉ​യ​ർ​ത്തു​ന്ന​തി​നി​ട​യാ​ക്കു​ന്ന​താ​യും ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു.

Latest News

Corehub Up